ikkayude shakadam first look poster released <br />അപ്പാനി ശരത് മമ്മൂട്ടി ആരാധകനായി എത്തുന്ന ചിത്രമാണ് ഇക്കയുടെ ശകടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. <br />#Mammootty #Ikka #Mammookka